ഇന്ത്യന്‍ വംശജ സുനിത വില്യംസും ബച്ച് വില്‍മോറും 2025 ഫെബ്രുവരിയിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് മടങ്ങുമെന്ന് നാസ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
അവരെ സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകത്തിലൂടെയാണ് തിരിച്ചെത്തിക്കുക. ഇതിനകം ഇരുവരെയും ബോയിംഗിന്റെ സ്‌റ്റാർലൈനർ പേടകം നിലയത്തിലെത്തിച്ചിരുന്നു, എന്നാൽ ഹീലിയം ചോർച്ചയുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകളെ തുടർന്ന് മടക്കയാത്ര നീളുകയാണുണ്ടായത്. 2023 ജൂണ്‍ 5നാണ് സ്റ്റാർലൈനറില്‍ സുനിതയും വില്‍മോറും ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്.