വയനാട് പുനരധിവാസം;പ്രധാനമന്ത്രിക്ക് വിശദ വിവരങ്ങൾ കൈമാറി മുഖ്യമന്ത്രി

പിണറായി വിജയൻ ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

വയനാട് ദുരന്തബാധിതരുടെ പുനരധിവാസം, പ്രളയ ദുരിതാശ്വാസം എന്നിവയടക്കം കേരളത്തിന്റെ വിവിധ ആവശ്യങ്ങളുമായാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത്.

തിങ്കളാഴ്ച വൈകീട്ട് ഡല്‍ഹി കേരള ഹൗസിലെത്തിയ മുഖ്യമന്ത്രി ഇന്ന് ഉച്ചയോടെയാണ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top