സ്വയം തൊഴിൽ പദ്ധതികൾ: ശിൽപശാല സംഘടിപ്പിക്കുന്നു

എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കുന്ന സ്വയംതൊഴിൽ പദ്ധതികൾ സംബന്ധിച്ച് ശിൽപശാല സംഘടിപ്പിക്കുന്നു.

സ്വയംതൊഴിൽ ചെയ്യാൻ താത്‌പര്യമുള്ള തൊഴിൽ രഹിതർക്ക് ബോധവത്ക്കരണം നൽകുകയാണ് ലക്ഷ്യം. ബോധവത്ക്കരണ പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓഗസ്റ്റ് 31ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൽ എത്തണമെന്ന് എംപ്ലോയ്മെൻ്റ് ഓഫീസർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top