കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ റൂഫ് ടോപ്പ് സോളാര്‍ പി.വി (ഇന്‍സ്റ്റലേഷന്‍ ആന്‍ഡ് മെയിന്റനന്‍സ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ ഇലക്ട്രീഷന്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, വയര്‍മാന്‍, ഇലക്ട്രിക്കല്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ ട്രേഡുകളില്‍ വിജയിച്ചവര്‍, അവസാന വര്‍ഷ പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സെപ്തംബര്‍ രണ്ടിനകം ഐ.ടി.ഐയിലെത്തി അപേക്ഷ നല്‍കണം. ഫോണ്‍- 04936 205519.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA