Posted By Anuja Staff Editor Posted On

സ്വര്‍ണവിലയില്‍ ഇടിവ്: കുതിപ്പ് ശമിച്ചു

സംസ്ഥാനത്ത് 20 ദിവസത്തിനുശേഷം സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതിനു ശേഷം, പവന് 80 രൂപ കുറഞ്ഞ് 53,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6705 രൂപയാണ് നിലവിലെ വില.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *