ഗോത്ര പൈതൃക ഗ്രാമം എന്‍ ഊര് സഞ്ചാരികള്‍ക്കായി തുറന്നു. കാലവര്‍ഷം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് ജൂലായ് 29 മുതല്‍ അടച്ചിട്ടിരുന്നതായിരുന്നു എന്‍ ഊര് കേന്ദ്രം. ഓറഞ്ച്, റെഡ് ജാഗ്രത മുന്നറിയിപ്പുകളുള്ള ദിവസങ്ങള്‍ ഒഴികെ എന്‍ ഊരില്‍ സഞ്ചാരികള്‍ക്കായി പ്രവേശനം അനുവദിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA