കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ മെട്രിക് ട്രേഡുളിലെ ഒഴിവുകളിലേക്ക് അഡ്മിഷന്‍ കൗണ്‍സിലിങ് നടത്തുന്നു. സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 9 മുതല്‍ ഐ.ടി.ഐയില്‍ കൗണ്‍സിലിങ് നടത്തും. ഓണ്‍ലൈനായി അപേക്ഷ നല്‍കിയ മുഴുവന്‍ അപേക്ഷകര്‍ക്കും കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ ടി.സി, എസ്.എസ്.എല്‍.സി, പ്ലസ് ടു, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി എത്തണം. ഫോണ്‍- 04936 205519.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA