മാനന്തവാടി ഗവ കോളേജില്‍ ബി.എ ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ബി.കോം ബിരുദ കോഴ്‌സുകളില്‍ ഇ.ഡബ്ല്യൂ.എസ്, പി.ഡബ്ല്യൂ.ഡി, സ്‌പോര്‍ട്‌സ് സീറ്റുകളിലും ബി.എസ്.എസി ഇലക്ട്രോണിക്‌സ്, ഫിസിക്‌സ് വിഷയങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്കും പ്രവേശനം. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ന് (സെപ്റ്റംബര്‍ 5) കോളേജില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. ഫോണ്‍-04935 240351, 9495647534.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA