ഒ.ആര്‍ കേളു എം.എല്‍.എയുടെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ നാരോക്കടവ്- കാര്‍ക്കോട്ടില്‍-ആലക്കണ്ടി റോഡ് ടാറിങ് പ്രവര്‍ത്തിക്ക് പതിനഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതിയായി.ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും കോളേരി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തിന് മൈക്ക് സെറ്റ്, അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് അഞ്ച് ലഭം രൂപയുടെ ഭരണാനുമതിയായി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA