താത്ക്കാലിക നിയമനം

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ടി.ജി.ടി മാത്ത്‌സ്, മേട്രണ്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബി.എസ്.എസി മാത്ത്‌സ്, ബി.എഡാണ് യോഗ്യത. മേട്രണ്‍ തസ്തികയിലേക്ക് പത്താം ക്ലാസ് പാസാവണം. 35 – 55 നും ഇടയില്‍ പ്രായം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി സെപ്റ്റംബര്‍ 11 ന് വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍- 04936 298550.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top