വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നടവയല്‍ ടൗണ്‍, നെയ്ക്കുപ്പ, ആലുങ്കല്‍താഴെ, പാടിക്കുന്ന്, പുളിക്കല്‍കവല പ്രദേശങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 6)് രാവിലെ 8.30 മുതല്‍ വൈകിട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ്് എന്‍ജിനീയര്‍ അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്ന് (സെപ്റ്റംബര്‍ 6)രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ അംബേദ്കര്‍, മൊതകര, മല്ലിശേരിക്കുന്ന്, പീച്ചംകോട് ബേക്കറി ട്രാന്‍സ്‌ഫോര്‍മറില്‍ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍  അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *