മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ആദരം നല്‍കും

വയനാട്: മുണ്ടക്കൈ-ചൂരല്‍മലയില്‍ നടന്ന ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സന്നദ്ധസംഘടനകളെയും സേനാവിഭാഗങ്ങളെയും മാധ്യമസ്ഥാപനങ്ങളെയും സംയുക്തമായി

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ആദരിക്കുന്ന ചടങ്ങ് നാളെ വയനാട് പ്രസ് ക്ലബ്ബും കേരള വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്നു. ‘കരുതലായവര്‍ക്ക് സ്നേഹാദരം’ എന്ന പേരിലുള്ള ഈ ചടങ്ങ് ചുണ്ടേല്‍ സെന്റ് ജൂഡ് പാരിഷ് ഹാളില്‍ ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top