മേപ്പാടി ഗ്രാമപഞ്ചായത്ത് ഗോള്‍ഡന്‍ ബെല്‍സ് ബഡ്‌സ് സ്‌കൂളിലേക്ക് ദിവസ വേതനാടിസ്ഥനത്തില്‍ അധ്യാപികയെ നിയമിക്കുന്നു. ബി എഡ് സ്‌പെഷ്യല്‍ എഡ്യേക്കേഷന്‍, (എം.ആര്‍, ഓട്ടിസം), ഡി എഡ് സ്‌പെഷ്യല്‍ (എം.ആര്‍, ഓട്ടിസം), ഡിപ്ലോമ ഇന്‍ ഏര്‍ളി ചൈല്‍ഡ് ഹുഡ് ്‌പെഷ്യല്‍ എഡ്യേക്കേഷന്‍, ഡിപ്‌ളോമ ഇന്‍ കമ്മ്യൂണിററി ബേസ്ഡ് റിഹാബിലിറ്റേഷന്‍ , ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. 18 നും 36 നും മദ്ധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ 27 നകം അപേക്ഷിക്കണം. ഫോണ്‍ 04936 282422.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA