ഗ്രാജുവേറ്റ് ഇന്റേണ്‍
അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം കേരള (അസാപ്), മാനന്തവാടി കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ഗ്രാജുവേറ്റ് ഇന്റേണ്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. അപേക്ഷകള്‍ സെപ്തംബര്‍ 23 നകം ലഭിക്കണം. ഫോണ്‍- 9495999669.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
Comments (0)