വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ലൈന്‍ വര്‍ക്ക് നടക്കുന്നതിനാല്‍ പാറക്കടവ്, കുനികരച്ചാല്‍, കുനികരച്ചാല്‍ ജലനിധി ട്രാന്‍സ്ഫോര്‍മര്‍പരിധിയില്‍ ഇന്ന് (സെപ്തംബര്‍ 20) രാവിലെ ഒന്‍പത് മുതല്‍ 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ, ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

പനമരം കെഎസ്ഇബി പരിധിയില്‍ അമലാനഗര്‍. മൂലക്കര, ആനക്കുഴി ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഇന്ന് (സെപ്തംബര്‍ 20) രാവിലെ 8.30 മുതല്‍ വൈകുന്നേരം ആറ് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *