സുവിധ സമാഗംബോധവത്കരണ ക്യാമ്പ്

എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനും നിധി ആപ്‌കെ നികാത്ത് സുവിധ സമാഗം ജില്ലാതല ബോധവത്കരണ ക്യാമ്പ് നടത്തുന്നു. സെപ്തംബര്‍ 27 ന് രാവിലെ 9 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ക്യാമ്പില്‍ അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. വേേു:െ//ശേി്യൗൃഹ.രീാ/9ംം6രൃ98 എന്ന വെബ്‌സൈറ്റ് വഴിയും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും ക്യാമ്പില്‍ പങ്കെടുക്കാം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top