അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയമനം

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയില്‍ താത്കാലിക നിയമനം നടക്കുന്നു. ബി ടെക്ക് സിവില്‍ എന്‍ജിനീയറിംഗ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. (സര്‍ക്കാര്‍ സേവനത്തില്‍ നിന്നും വിരമിച്ച എന്‍ജിനീയര്‍മാര്‍ക്കും അപേക്ഷിക്കാം). താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ 28 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍ -04936 256236.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top