കേരള വനിതാ കമ്മീഷന്റെ ജില്ലാതല അദാലത്ത് സെപ്തംബര്‍ 28 ന് രാവിലെ 10 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വനിതാ കമ്മീഷന് പരാതി നല്‍കാന്‍ ആഗ്രഹിക്കുന്ന വയനാട് സ്വദേശികള്‍ക്ക് ഈ അദാലത്തിലോ കോഴിക്കോട് മേഖലാ ഓഫീസിലോ ബന്ധപ്പെടാം. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ താഴത്തെ നിലയിലാണ് മേഖലാ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 0495-2377590. ഇ-മെയില്‍ kwckkd@gmail.com.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA