ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 2023-24 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം പ്രസിഡണ്ട് എം മധു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.ജി പത്മകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് സലീം കടവന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ റഫീഖ്, ഭരണസമിതി അംഗങ്ങളായ പി.കെ അയ്യൂബ്, സാജിദ്, എ.ഡി ജോണ്‍, കെ.പി വിജയ് എന്നിവര്‍ സംസാരിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA