വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എള്ളുമന്നം, വിവേകാനന്ദ ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലും, വെള്ളിലാടി വലിയകൊല്ലി പ്രദേശങ്ങളിലും നാളെ (സെപ്തംബര്‍ 27) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ വൈദ്യുത ലൈനില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ കാര്യംപാടി ഐ ഹോസ്പിറ്റല്‍, അരിമുള, താഴമുണ്ട, മാങ്ങോട്, പൂതാടി അമ്പലം ഭാഗങ്ങളില്‍ നാളെ (സെപ്തംബര്‍ 27) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.