കേരള ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2024-25 അധ്യയന വര്‍ഷത്തില്‍ 8,9,10 ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്കും വിവിധ പ്രൊഫഷണല്‍ കോഴ്സില്‍ ചേര്‍ന്ന് പഠിക്കുന്നവര്‍ക്കും ആനുകൂല്യത്തിന് അപേക്ഷിക്കാം. അപേക്ഷകള്‍ നവംബര്‍ 25 വരെ www.labourwelfarefund.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സ്വീകരിക്കും. മുന്‍ അധ്യയന വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചിട്ടുള്ളവര്‍ ആനുകൂല്യം പുതുക്കുന്നതിനും ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍ ഫോണ്‍ 0471 2463769.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA