മേട്രന്‍ കം റെസിഡന്റ് ട്യൂട്ടര്‍ നിയമനം

വൈത്തിരി ഗവ.പ്രീമെട്രിക് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മേട്രന്‍ കം റെസിഡന്റ് ട്യൂട്ടറെ താല്‍ക്കാലികമായി നിയമിക്കുന്നു. ഡിഗ്രി, ബി എഡ് യോഗ്യതയുള്ള പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗക്കാര്‍ക്ക് മുന്‍ഗണന നല്‍കും. ഒക്‌ടോബര്‍ 7 നുള്ളില്‍ അപേക്ഷ കല്‍പ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാകണം. ഫോണ്‍ 04936 208099.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top