ക്വട്ടേഷന്‍ ക്ഷണിച്ചു


പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പിണങ്ങോട് പ്രീ മെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്ക് യുണിഫോമിനോടൊപ്പമുള്ള ഓവര്‍കോട്ട് വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍ വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്‌ടോബര്‍ 4 ന് ഉച്ചയ്ക്ക് 2 വരെ കല്‍പ്പറ്റ ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് 3 ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ 04936 288233.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top