ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യുന്ന വായോമധുരം പദ്ധതിയിലേയ്ക്ക് മുതിര്‍ന്ന പൗരന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 60 വയസ്സ് കഴിഞ്ഞ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അര്‍ഹരായവര്‍ സാമൂഹികനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടലിലൂടെ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും swd.kerala.gov.in സന്ദര്‍ശിക്കം. ഫോണ്‍ 04936 205307.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA