വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ പുതുശ്ശേരിക്കടവ്, പുറത്തൂട്ട് ട്രാൻസ്ഫോർമർ പരിധികളിൽ
ഇന്ന് (സെപ്റ്റംബർ 30) രാവിലെ 9  മുതൽ വൈകിട്ട്  5:30  വരെ  ഭാഗികമായി വൈദ്യുതി തടസപ്പെടുമെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപണി  നടക്കുന്നതിനാൽ ഇന്ന് (സെപ്റ്റംബർ  30 ) രാവിലെ 9  മുതൽ വൈകിട്ട് 6  വരെ അരിമുള, താഴമുണ്ട, മാങ്ങോട്, പൂതാടി അമ്പലം ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top