കേരള ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 10,11 തിയതികളില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ക്യാമ്പ് സിറ്റിങ് നടത്തുന്നു. ഒക്ടോബര്‍ 10 ന് രാവിലെ 10. 30 മുതല്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും ഒക്ടോബര്‍ 11 ന് രാവിലെ 10.30 മുതല്‍ കോഴിക്കോട് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും സിറ്റിങ് നടത്തും. സിറ്റിങ്ങില്‍ പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ ഇന്‍- ചാര്‍ജ് അറിയിച്ചു. ഫോണ്‍ – 0471 2300 362.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA