ബാറ്ററി വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ജില്ലാ ഡിവിഷന്‍ ഓഫീസിലേക്ക് 2 കെ.വി യു.പി.എസ്, ആവശ്യമായ ബാറ്ററി വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 7 ന് വൈകിട്ട് മൂന്നിനകം ഡിവിഷനില്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ – 04936 247442.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top