സുൽത്താൻ ബത്തേരി: കൊളഗപ്പാറ ചൂരിമലയിൽ വീണ്ടും കടുവയുടെ ആക്രമണം. ബീനാച്ചി എസ്റ്റേറ്റിനടുത്ത് മേയാനിറക്കിയ കൃഷ്ണന്റെ പശുവിന് കടുവയുടെ കടിയേറ്റു. കഴിഞ്ഞ ഒരു വർഷത്തിനിടെ കൃഷ്ണന്റെ നാലാമത്തെ വളർത്തുമൃഗമാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA