പേരിയ ചുരം റോഡിൽ മണ്ണിടിച്ചില്‍; ഒരാൾ മരിച്ചു രണ്ടുപേർക്ക് പരിക്ക്

നെടുംപൊയില്‍-മാനന്തവാടി പാതയിലെ പേര്യ ചുരത്തിൽ റോഡ് പുനർനിർമാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരണപ്പെട്ടു. സംരക്ഷണ ഭിത്തി നിർമ്മാണത്തിനിടെ മുകളിലത്തെ മണ്ണു ഇടിഞ്ഞു വീണതാണ് അപകട കാരണം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ചന്ദനത്തോട് സ്വദേശിയായ പീറ്റര്‍ ചെറുവത്താണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റവരില്‍ മട്ടന്നൂര്‍ സ്വദേശി മനോജും കണിച്ചാര്‍ സ്വദേശി ബിനുവും ഉൾപ്പെടുന്നു. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top