കെഎസ്‌ആര്‍ടിസി ബസിന് വീണ്ടും രൂപമാറ്റം; പാന്‍ട്രി ഉൾപ്പടെ സൗകര്യങ്ങള്‍ നീക്കംചെയ്യുന്നു, സീറ്റുകളുടെ എണ്ണം കൂട്ടാനാണ് നടപടി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
‘നവകേരള’ ബസിന് 64 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച ബോഡി, ആന്തരിക സൗകര്യങ്ങള്‍ വീണ്ടും പൊളിച്ച് പണിയുകയാണ്. ബസില്‍ പാന്‍ട്രിയുo വാഷ് ഏരിയയും മാറ്റി, സീറ്റുകളുടെ എണ്ണം കൂട്ടുന്നതിനു വേണ്ടി ബസിനെ കര്‍ണ്ണാടകയിലെ വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടുപോയി.
വൃത്തിയാക്കല്‍ പ്രശ്‌നങ്ങള്‍ മുന്നോട്ട് വെച്ചുകൊണ്ട് ടോയ്ലറ്റിലെ യൂറോപ്യൻ ക്ലോസ്റ്റും മാറ്റി ഇന്ത്യന്‍ ക്ലോസ്റ്റാക്കും. 25 സീറ്റുകള്‍ ഉണ്ടായിരുന്ന ബസില്‍ 30-ലധികം സീറ്റുകള്‍ കൂട്ടാനാണ് പദ്ധതി.