വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഔദ്യോഗികമായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കലക്ടർ ആർ. മേഘശ്രീക്ക് മുൻപിൽ മൂന്നു സെറ്റ് പത്രികകൾ സമർപ്പിച്ച മൊകേരിയെ എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, എം.പി. പി. സന്തോഷ് കുമാർ, സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ എന്നിവർ അനുഗമിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc