വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ മംഗലശ്ശേരി മല, മംഗലശ്ശേരി ക്രഷര്‍, നെല്ലിക്കച്ചാല്‍, നെല്ലിക്കച്ചാല്‍ ഫോറസ്റ്റ്, ബാണാസുര റിസോര്‍ട്ട്, പുളിഞ്ഞാല്‍ ടവര്‍, പുളിഞ്ഞാല്‍ ടൗണ്‍, തോട്ടുങ്കല്‍, കാജ, മഴുവന്നൂര്‍, പാലിയാണ, പാലിയാണ എം.ഐ, കക്കടവ്, കരിങ്ങാരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (ഒക്ടോബര്‍ 26) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ മീനങ്ങാടി ടൗണ്‍, മാര്‍ക്കറ്റ്, ബി.എസ്.എന്‍.എല്‍, 54-മൈല്‍, മാര്‍ക്കറ്റ്, പി.ബി.എം, കുട്ടിരാംപാലം, എഫ്.സി.ഐ, ഐസ് പ്ലാന്റ്, പുഴങ്കുനി, മലക്കാട്, കുപ്പാടി, ചീരാംകുന്ന്, മുരണി, കാരച്ചാല്‍ ഭാഗങ്ങളില്‍ ഇന്ന് (ഒക്ടോബര്‍ 26) രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരെ വൈദ്യുതി വിതരണം മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൂളിവയല്‍, ഏഴാം മൈല്‍, പുഞ്ചവയല്‍, കായക്കുന്ന്, പാതിരിയമ്പം, ആലുങ്കല്‍ താഴെ, ആറാം മൈല്‍, അഞ്ചാംമൈല്‍ പെട്രോള്‍ പമ്പ് ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഇന്ന് (ഒക്ടോബര്‍ 26) രാവിലെ 8.30 മുതല്‍ വൈകിട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.