ചുണ്ടേൽ ആനപ്പാറയിൽ കടുവകൾ പിടികൂടാനുള്ള കൃത്യമായ നീക്കങ്ങൾ ആരംഭിച്ചു. മൈസൂരിലെ ഫാമിലി കൂട് ഉടൻ എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. പിടികൂടലിന് സജ്ജമാക്കിയ ടീമിന് ലക്ഷ്യം നാലു കടുവകളെയും ഒരുമിച്ച് പിടികൂടുക.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc