മീനങ്ങാടി: വട്ടത്തുവയലിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ തേനീച്ചകൾ ആഞ്ഞ് പതിഞ്ഞ സംഭവത്തിൽ 24 പേർക്ക് പരിക്ക്. 21 തൊഴിലുറപ്പ് തൊഴിലാളികൾക്കും രക്ഷപ്പെടാന്‍ ഓടിക്കയറിയ വീട്ടിലെ ഉടമ ബാബുവിനും സമീപവാസിയായ ബെക്കു യാത്രികൻ മുഹമ്മദ് റഫീഖിനുമാണ് കുത്തേറ്റത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
പരിക്കേറ്റവരെ അടിയന്തരമായി മീനങ്ങാടിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചിരിക്കുകയാണ്.