വയനാട്ടിൽ എതിരാളികളെ നേരിടാൻ യുഡിഎഫ് പ്രചാരണ രംഗത്ത് ആവേശം ഉയർത്തി. പ്രിയങ്ക ഗാന്ധിയും ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും തിങ്കളാഴ്ച രാവിലെ 10ന് സുൽത്താൻ ബത്തേരിയിൽ റോഡ് ഷോയിൽ പങ്കെടുക്കും. ഉച്ചതിരിഞ്ഞ് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരത്ത് നിന്നും ബസ്റ്റാൻഡിലേക്ക് റോഡ് ഷോ നടത്തുകയും ചെയ്യും. ഞായറാഴ്ച മുതലാണ് പ്രിയങ്ക ഗാന്ധിയുടെ മൂന്നാംഘട്ട പ്രചാരണ പരിപാടികൾ ആരംഭിക്കുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc