വയനാട്: കടുത്ത പോരാട്ടം നീളുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നു. ഇരു മണ്ഡലങ്ങളിലും തിങ്കളാഴ്ച കൊട്ടിക്കലാശം ആചരിക്കും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
വയനാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് തിരിച്ചെത്തി, സജീവ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. നാളെ, പിതാവിന്റെ സ്മരണയായി തിരുനെല്ലിയിൽ നിന്ന് പ്രചാരണ പരിപാടിക്ക് തുടക്കമിടും.