നഗരത്തിലെ ട്രാഫിക് നിയമ ലംഘനങ്ങള്‍ നിയന്ത്രിക്കാന്‍ എഐ ക്യാമറകള്‍ വീണ്ടും സജീവമായി. തിരക്കേറിയ റോഡുകളില്‍ എഐ ക്യാമറകള്‍ പുനഃസ്ഥാപിച്ചതോടെ, ഹെല്‍മറ്റ് ധരിക്കാത്തതും സീറ്റ് ബെല്‍റ്റ് ഇടാത്തതും മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുന്നതും ചുവപ്പ് സിഗ്നല്‍ അവഗണിക്കുന്നതും അടക്കമുള്ള
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
ലംഘനങ്ങള്‍ക്ക് ഇനി പിഴ അടയ്ക്കേണ്ടിവരും. പിഴ നോട്ടീസ് ലഭിച്ചാല്‍ ഉടന്‍ 7 ദിവസത്തിനകം അടച്ചില്ലെങ്കില്‍, കേസുകള്‍ വെര്‍ച്വല്‍ കോടതിയിലേക്ക് കൈമാറും. നിരീക്ഷണത്തിനു പുതുക്കിയ എഐ ക്യാമറകളെ കൂടാതെ നഗരത്തിലെ നിരവധി ഇടങ്ങളില്‍ പഴയ ക്യാമറകളും പ്രവർത്തനക്ഷമമാക്കിയതോടെ, നിയമലംഘകര്‍ക്ക് ഇനി രക്ഷയില്ല. പുതിയ സംവിധാനത്തിലൂടെ, ഇ-ചലാന്‍ സമര്‍പ്പണവും ഓണ്‍ലൈനായി പിഴ അടച്ചും, മൂടിവെയ്ക്കാം. ഒന്നിച്ച് നിരവധി സ്ഥലങ്ങളില്‍ പുതുക്കിയ എഐ ക്യാമറകളും സ്ഥാപിച്ചിരിക്കുന്നതിനാൽ, റോഡുകളില്‍ നിയമലംഘനം ചെയ്യുന്നവര്‍ക്ക് ഇനി മുക്കുപെര്ക്കുമ്പോഴേ പോകാന്‍ കഴിയൂ.