ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മാനന്തവാടി: ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരിച്ചു. തൃശ്ശിലേരി അണക്കെട്ടിന് സമീപം താമസിക്കുന്ന ചിറത്തലയ്ക്കൽ റെജിയുടെയും ജിജിയുടേയും മകൻ ജിതിൻ സി.ആർ (26) ആണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെ ഒണ്ടയങ്ങാടി 54 ൽ വെച്ചാണ് അപകടം നടന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ആതിരയാണ് ജിതിന്റെ ഭാര്യ, വിദേശത്ത് നഴ്സായി ജോലി ചെയ്യുന്നു. മകൻ: റയാൻ. സഹോദരി: ജിൽന. സംസ്കാരം നാളെ തൃശ്ശിലേരി സെൻറ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ നടക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top