അഞ്ച് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലവെള്ളപ്പാച്ചിലിനും കടലാക്രമണത്തിനും സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് നേരത്തെ മാറണമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ നിർദേശിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലവെള്ളപ്പാച്ചിലിനും കടലാക്രമണത്തിനും സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് നേരത്തെ മാറണമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ നിർദേശിച്ചു.

റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ സജ്ജീകരിക്കുന്നതിനുള്ള നടപടികൾ പൂർണതയിൽ എത്തിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാംപുകളുടെ സ്ഥലം മുൻകൂട്ടി മനസ്സിലാക്കുകയും അവിടേക്കുള്ള സുരക്ഷിത വഴികൾ ഉറപ്പാക്കുകയും ചെയ്യണമെന്ന് നിർദേശം.

വിവിധ ജില്ലകളിലെ 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകളുമായി ബന്ധപ്പെടാൻ 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകൾ ഉപയോഗിക്കാമെന്ന്

റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ സജ്ജീകരിക്കുന്നതിനുള്ള നടപടികൾ പൂർണതയിൽ എത്തിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാംപുകളുടെ സ്ഥലം മുൻകൂട്ടി മനസ്സിലാക്കുകയും അവിടേക്കുള്ള സുരക്ഷിത വഴികൾ ഉറപ്പാക്കുകയും ചെയ്യണമെന്ന് നിർദേശം.

വിവിധ ജില്ലകളിലെ 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകളുമായി ബന്ധപ്പെടാൻ 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകൾ ഉപയോഗിക്കാമെന്ന് സർക്കാരിന്റെ അറിയിപ്പ്. അപകട സാധ്യത ഉയർന്ന പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്നും മാറ്റം ആവശ്യമായ സമയത്ത് തയ്യാറാകണമെന്നും അറിയിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top