പൂക്കോട് ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു

ടൂറിസ്റ്റ് ബസ് താഴ്ചയിൽ മറിഞ്ഞ് അനിശ്ചിതത്വം; വിദ്യാർത്ഥികൾക്ക് നേരിയ പരിക്ക്.തളിപ്പുഴ പൂക്കോട് വെറ്റിനറി യൂണിവേഴ്സിറ്റിന് സമീപം ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

കർണാടകയിൽ നിന്ന് എറണാകുളത്തേക്ക് വിനോദയാത്രയ്ക്ക് പുറപ്പെട്ട വിദ്യാർത്ഥികളോടുകൂടിയ ബസ്സാണ് താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റുവെങ്കിലും ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top