വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ദ്വാരക സ്‌കൂള്‍, കിണറ്റിങ്ങല്‍, മംഗലശേരി ക്രഷര്‍ പരിധിയിലും കൈതക്കെട്ട്-കുഴുപ്പില്‍ കവല റോഡ് ഭാഗങ്ങളിലും ഇന്ന് (ഡിസംബര്‍ 17) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ ഭാഗികമായോ പൂര്‍ണമായോ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc