ബഹിരാകാശത്ത് ക്രിസ്മസ് ആഘോഷം; അലങ്കാരങ്ങളുടെ രഹസ്യം ചോദ്യമായ് സമൂഹമാധ്യമങ്ങള്

ബഹിരാകാശത്തുനിന്ന് ക്രിസ്മസ് ആശംസകള്‍ പങ്കുവെച്ചത് സുനിതാ വില്യംസും ബുച്ച് വില്‍മോറും മറ്റ് സഞ്ചാരികളുമാണ്. നാസ പുറത്തിറക്കിയ വീഡിയോയില്‍ ചുവന്ന ഷർട്ടും തൊപ്പിയും ധരിച്ച സുനിതയും അലങ്കാരങ്ങളാൽ മനോഹരമായ ബഹിരാകാശ നിലയവും ശ്രദ്ധേയമാകുന്നു. എന്നാൽ, അതിന് പിന്നാലെ ഈ അലങ്കാരങ്ങൾ എവിടെ നിന്നാണെന്ന് വ്യക്തത തേടിയാണ് സാമൂഹ്യ മാധ്യമങ്ങൾ ചോദ്യങ്ങളുമായി രംഗത്തെത്തിയത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഈ ദൗത്യത്തിന് വേണ്ടി ഉപയോഗിച്ച ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ സാങ്കേതിക തടസങ്ങളും ഹീലിയം ചോര്‍ച്ചയും വലിയ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ക്രിസ്മസ് അടക്കം വിപുലമായ ആഘോഷങ്ങൾക്ക് ഒരുങ്ങിയ യാത്രികർ തടസ്സങ്ങൾ മറികടന്ന് ബഹിരാകാശം കൈമാറുന്ന സന്ദേശം ശ്രദ്ധേയമാക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top