കൂട്ടമുണ്ട 66 കെ.വി. സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 28 ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ മേപ്പാടി, വൈത്തിരി, പൊഴുതന കല്‍പ്പറ്റ, കിന്‍ഫ്ര, പഞ്ചമി, ഉപ്പട്ടി ആന്‍ഡ് വിനായക ഫീഡറുകളില്‍ വൈദ്യൂതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
![](https://wayanadvartha.in/wp-content/uploads/2025/01/WhatsApp-Image-2025-01-24-at-11.40.47_c9a25517.jpg)
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc