പഞ്ചാരകൊല്ലി : കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ച് ആശ്വാസം അറിയിച്ചു പ്രിയങ്ക ഗാന്ധി. പ്രിയങ്കയുടെ സന്ദർശനത്തിൽ അഡ്വ. ടി. സിദ്ധിഖ് എംഎൽഎയും കെ. സി. വേണുഗോപാൽ എംപിയും പങ്കാളികളായിരുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc