തരിയോട് താജ് വയനാട് റിസോർട്ടിന് ബോംബ് ഭീഷണി!

വയനാട്ടിലെ തരിയോട് താജ് വയനാട് റിസോർട്ടിന് ബോംബ് ഭീഷണി. റിസോർട്ടിൽ ബോംബ് വെച്ചതായി ഇ-മെയിൽ വഴി അറിയിപ്പുണ്ടായതോടെ സുരക്ഷാ സേന ജാഗ്രത വർദ്ധിപ്പിച്ചു. ബോംബ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഇന്ന് രാവിലെ പൂക്കോട് വെറ്ററിനറി സർവ്വകലാശാലയ്ക്കും സമാന ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടർച്ചയായി ഇതുപോലുള്ള സന്ദേശങ്ങൾ വരുന്നതിൽ അന്വേഷണസംഘം സൂക്ഷ്മ നിരീക്ഷണം നടത്തുകയാണ്.ഇ-മെയിൽ വഴി ഭീഷണി സന്ദേശം, സുരക്ഷാ പരിശോധന ശക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top