പൂക്കോട് വെറ്റിനറി സർവകലാശാലയ്ക്ക് ഇന്ന് രാവിലെ ഒരു ഭീഷണി ഇമെയിൽ ലഭിച്ചു. “നിവേദ്യ” എന്ന പേരിൽ അയച്ച ഇമെയിലിൽ, സർവ്വകലാശാലയിൽ ബോംബ് സ്ഥാപിച്ചതെന്ന് പറയുകയും, അഫ്സൽ ഗുരുവിന്റെ തൂക്കിലേറ്റലിന്റെ വാർഷികത്തിൽ പ്രതികാരം ചെയ്യാമെന്ന് സൂചിപ്പിക്കുകയും ചെയ്തിരിക്കുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
വൈസ് ചാൻസിലറും രജിസ്ട്രാറും ഈ ഇമെയിൽ സ്വീകരിച്ച ശേഷം, പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. സുരക്ഷാ നടപടികൾക്ക് തുടക്കം കുറിച്ച് പരിശോധന പുരോഗമിക്കുന്നു.