വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് (01 /02 /2025) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ പീച്ചാംങ്കോട് പമ്പ് , പീച്ചാംങ്കോട് ക്വാറി, പീച്ചാംങ്കോട് മില്ല് , പീച്ചാംങ്കോട് ബേക്കറി , കുണ്ടോണിക്കുന്നു , എന്നീ ട്രാൻസ്‌ഫോർമർ പരിധിയിലും, കൊടക്കാട് പാലത്തിനു സമീപ പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc