വയനാട്ടിലെ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ ആദ്യ ഘട്ടത്തിന് വലിയ ഫണ്ടിംഗ് ഉറപ്പാക്കിയതായാണ് റിപ്പോർട്ട്. ദുരന്തബാധിതരെ ഭാവിയിലേക്ക് സുരക്ഷിതമായി നയിക്കാൻ ടൗൺഷിപ്പ് പദ്ധതി സമ്പൂർണ്ണമായി നടപ്പിലാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.