മാനന്തവാടി: കണിയാരത്തിന് സമീപം നിയന്ത്രണം വിട്ട് പോലീസ് ജീപ്പ് മറിഞ്ഞ് അപകടം. ഡ്രൈവർ എഎസ്ഐ ബൈജുവും സിവിൽ പോലീസ് ഓഫീസർ ലിപിയും പരിക്കേറ്റ് മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
എതിർദിശയിൽ വന്ന കാറിനെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായത്.