മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല മുതൽ പള്ളിക്കവല വരെ റോഡ് പ്രവൃത്തികൾ നടക്കുന്നതിനാൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വാഹന ഗതാഗതം നിയന്ത്രിക്കും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc